ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

ജാനകി അമ്മാള്‍ സെമിനാര്‍ നവംബര്‍ 4

ലോക പ്രശസ്ത സസ്യ ശാസ്ത്രജ്ഞ ഡോക്ടര്‍ ഇ കെ ജാനകി അമ്മാള്‍ അനുസ്മരണ സെമിനാര്‍ അവരുടെ ജന്മ നാടായ തലശ്ശേരിയില്‍ നടക്കും. ജാനകി അമ്മാള്‍ നവംബര്‍ നാലിനാണ് ജനിച്ചത്‌ . ശാസ്ത്ര സാഹിത്യ പരിഷത്തും ബ്രെന്നേന്‍ കോളേജും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുക. വിശദമായ പരിപാടി ഉടന്‍ തയ്യാറാക്കും.

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

ബി ഓ ടി വിരുദ്ധ പ്രതിഷേധ ജാഥ

ദേശീയ പാതകള്‍ സ്വകാര്യവല്ക്കരിക്കുന്നതിന്നെതിരെ സംസ്ഥാന വാഹന പ്രചാരണ ജാഥ സെപ്റ്റംബര്‍ 15 മുതല്‍ 18 വരെ . കണ്ണൂര്‍ ജില്ലയില്‍ 16 നു രാവിലെ 9 മണി പയ്യന്നൂര്‍ , 11 തളിപറമ്പ, 12.30 കണ്ണൂര്‍, 3 മണി തലശ്ശേരി

2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച


കണ്ണവം പുഴ പഠനസംഘം ചങ്ങാടത്തില്‍ യാത്രചെയ്തു വിവരങ്ങള്‍ശേഖരികുന്നു .