ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, ജൂലൈ 27, ബുധനാഴ്‌ച

പി സി റെ അനുസ്മരണം ആഗസ്ത് 3 നു മൂന്നു കോളേജുകളില്‍


നോട്ടീസ് കാണുവാന്‍ ഇവിടെ  ക്ലിക്കുക 
http://www.scribd.com/doc/61353890/pc-ray


ഇന്ത്യന്‍ രാസ വ്യവസായത്തിന്റെ  പിതാവ് എന്നറിയപ്പെടുന്ന പി സി റെ യെ അനുസ്മരിച്ചു പരിപാടികള്‍ നടത്താന്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് തീരുമാനിച്ചു.  അനുസ്മരണം ആഗസ്ത് 3 നു മൂന്നു കോളേജുകളില്‍ . മട്ടന്നൂര്‍ പഴശ്ശിരാജാ എന്‍ എസ എസ് കോളേജിലും തലശ്ശേരി ബ്രെന്നന്‍ കോളേജിലും പയ്യന്നൂര്‍ കൊലെജിലുമാണ് സെമിനാറുകള്‍. പയ്യന്നൂരില്‍ പ്രൊഫ. കെ പാപ്പൂട്ടിയും മട്ടന്നൂരില്‍ പ്രൊഫ. എന്‍. കെ. ഗോവിന്ദനും സംസാരിക്കും.തലശ്ശേരി ബ്രെന്നന്‍ കോളേജില്‍ വി വി ശ്രീനിവാസന്‍ അനുസ്മരണ പ്രഭാഷണം നടത്തും. കണ്ണൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ അസി. പ്രൊഫ. എ സുകേഷ് ക്ലാസ്സെടുക്കും. 
TO KNOW MORE ABOUT PC RAY  
http://www.ias.ac.in/resonance/Jan2001/pdf/Jan2001p3-5.PDF 
 http://en.wikipedia.org/wiki/Prafulla_Chandra_Roy  
 

ബയോ ഗ്യാസ് പ്ലാന്റ് പരിശീലനം മയ്യില്‍

ഐ ആര്‍ ടി സി വികസിപ്പിച്ച ബയോ ഗ്യാസ് പ്ലാന്റ്  നിര്‍മ്മാണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തകര്‍ക്കുള്ള പരിശീലനം ജൂലൈ ൩൦, ൩൧ തീയതികളില്‍ മയ്യില്‍ നടക്കും.

2011, ജൂലൈ 5, ചൊവ്വാഴ്ച

രസതന്ത്ര വര്‍ഷം ക്ലാസ്സുകള്‍ക്കു ഉപയോഗിക്കാന്‍ സ്ലൈഡ്

 രസതന്ത്ര വര്‍ഷം ക്ലാസ്സുകള്‍ക്കു ഉപയോഗിക്കാന്‍
അടുക്കളയിലെ രസതന്ത്രം സ്ലൈഡ് ഇവിടെയുള്ള ലിങ്കില്‍  ഞെക്കുക..     www.scribd.com/doc/59337601/Adukkalayile-Rasathanthram  


"krishiyile rasathanthram" സ്ലൈഡ് ഇവിടെയുള്ള ലിങ്കില്‍  ഞെക്കുക.. http://www.scribd.com/doc/59579504/Krishiyile-Rasathantram