പഞ്ചായത്ത്‌തല വിജ്ഞാനോത്സവം ആഗസ്ത് 14 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ നടക്കും.
മുന്‍കൂട്ടി ചെയ്തുകൊണ്ടുവരേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് താഴെ പറയുന്നു.
എല്‍ പി വിഭാഗംമുന്കൂട്ടി ചെയ്തുകൊണ്ടുവരേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് താഴെ പറയുന്നു.
പ്രകൃതിയില്‍ എല്ലാ ജീവ ജാലങ്ങള്‍ക്കും അവയുടെ തന്നെ വര്‍ഗത്തില്‍പ്പെട്ട സസ്യങ്ങളെയും ജന്തുക്കളേയും ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്. സസ്യങ്ങള്‍ ഇതിനായി നിരവധി മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. നിങ്ങളുടെ ചുറ്റുപാടില്‍ കാണുന്നതും നാട്ടുവലര്തുന്നതുമായ ചെടികള്‍ ഏതെല്ലാം തരത്തിലാണ് പ്രത്യുല്പാദനം നടത്തുന്നതെന്ന് കണ്ടെത്തി പട്ടികപ്പെടുത്തണം. ( ചെടികളുടെ പേര് കുറ്റിചെടിയാണോ, മരമാണോ ഇഴവള്ളിയാണോ തുടങ്ങിയ പ്രത്യേകതകള്‍, വളരുന്ന സ്ഥലം, പ്രത്യുല്പാദന മാര്‍ഗ്ഗം എന്നിങ്ങനെയാണ് പട്ടികപ്പെടുതെണ്ടത്.) ഇതില്‍ നിന്നും നിങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ എന്തെല്ലാം ?.
യു. പി. വിഭാഗം
വിത്ത് വിതരണത്തിനായി സസ്യങ്ങള്‍ അവലംബിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍ നിരവധിയാണ് നമുക്കറിയാം. ചുറ്റുപാടുകള്‍ നിരീക്ഷിച്ചും മറ്റു വിവര സ്രോതസ്സുകളെ ആശ്രയിച്ചും വിത്ത് വിതരണത്തിനായി ചെടികള്‍ സ്വീകരിച്ചിട്ടുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തുക. പരമാവധി വിവരങ്ങള്‍ ശേഖരിച്ചു പട്ടികപ്പെടുത്തണം. ( ചെടികളുടെ പേര് കുറ്റിചെടിയാണോ, മരമാണോ ഇഴവള്ളിയാണോ തുടങ്ങിയ പ്രത്യേകതകള്‍, വളരുന്ന സ്ഥലം, വിത്ത് വിതരണമാര്‍ഗ്ഗം എന്നിങ്ങനെയാണ് പട്ടികപ്പെടുതെണ്ടത്.) ഇതില്‍ നിന്നും നിങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ എന്തെല്ലാം ?.
ഹൈസ്കൂള്‍ വിഭാഗം
ജൈവ വൈവിധ്യം നിലനിര്തപ്പെടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ചെടികളില്‍ നടക്കുന്ന വിത്ത് വിതരണം. ഇതിനായി വിത്തുകള്‍ക്ക് ഘടനാപരമായ പല സവിശേഷതകള്‍ ഉണ്ട്. വിത്ത് വിതരണം നടതുന്നതിന്നായി ചെടികളില്‍ കാണപ്പെടുന്ന അനുകൂലനങ്ങള്‍ എന്തെല്ലാമാണെന്ന് കണ്ടെത്തുക.വിവരങ്ങള്‍ പട്ടികപ്പെടുതി എത്തിച്ചേരുന്ന നിഗമനങ്ങള്‍ എന്തെല്ലാമാണെന്ന് എഴുതണം. ( പേര് , ശാസ്ത്രനാമം, ചെടിയുടെ സ്വഭാവം, ഘടനാപരമായ സവിശേഷതകള്‍ , വളരുന്ന സ്ഥലം, എന്നിങ്ങനെയാണ് പട്ടികപ്പെടുതെണ്ടത്)