

ഇരിണാവില്‍ കിന്‍ഫ്ര ഏറ്റെടുത്ത സ്ഥലത്ത് ഒരു കല്‍ക്കരി താപ നിലയവും സിമെന്റ് ഫാക്ടറിയും സ്ഥാപിക്കാന്‍ ഒരു സ്വകാര്യ കമ്പനിക്കു തൊണ്ണൂറു കൊല്ലത്തേക്ക് ലീസിനു നല്‍കിയിരിക്കുന്നു. ഇത് സംബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ജനകീയ സംവാദം 2010 ജൂലൈ 01 വ്യാഴാഴ്ച വൈകുന്നേരം ഇരിണാവ് മുസ്ലിം യു പി സ്കൂളില്‍ നടക്കുന്നു. ടി.ഗംഗാധരന്‍ മാസ്ടെര്‍ പങ്കെടുക്കും.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിണാവ് യൂനിറ്റ് ബ്ലോഗിലേക്ക് ഏവര്‍ ക്കും സ്വാഗതം . ഇരിണവില്‍ തുടങ്ങാന്‍ പോകുന്ന കല്‍ക്കരി താപ വൈദ്യുതി നിലയത്തേയും സിമന്‍റ് ഫാക്ട്റിയേയും കുറിച്ചുള്ള ജനകീയ സംവാദം വളരെ നന്നായിരുന്നു. പ്രതികൂല കാലാവസ്തയിലും നല്ല ജനപങ്കാളിത്തമുണ്ടായിരുന്നു. താപ വൈദ്യുതി നിലയം വേണമെന്നും അതില്‍ ക ക്കരി ഇന്ധനമായി ഉപയോഗിക്കരുതെന്നും സിമന്‍റ് ഫാക്ടറി പാടില്ലെന്നും പൊതു ധാരണയിലെത്തി.
മറുപടിഇല്ലാതാക്കൂ