ശാസ്ത്രം അധ്വാനം അധ്വാനം സമ്പത്ത് സമ്പത്ത് ജന നന്മയ്ക്ക്
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക
2010, ഡിസംബർ 10, വെള്ളിയാഴ്‌ച
അണ്‍ എയിടെഡ് വിദ്യാലയങ്ങള്‍ അനുവദിച്ചതിന്നെതിരെ പ്രതിഷേധ ജാഥ നടത്തി.
മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനെന്ന പേരില്‍ 41 അണ്‍ എയിടെഡ് വിദ്യാലയങ്ങള്‍ അനുവദിച്ചതിന്നെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി പ്രതിഷേധ ജാഥ നടത്തി. പി വി ദിവാകരന്‍, ടി വി നാരായണന്‍, പി കെ സുധാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എ. പി. രാജേഷ്, സി. പി. ഹരീന്ദ്രന്‍ മാസ്റ്റര്‍ , കെ. വി. ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ