ശാസ്ത്രം അധ്വാനം
അധ്വാനം സമ്പത്ത്
സമ്പത്ത് ജന നന്മയ്ക്ക്
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക
ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക
2011, മേയ് 16, തിങ്കളാഴ്‌ച
പരിസര പ്രവര്‍ത്തക പരിശീലനം മെയ് 22 നു
അന്താരാഷ്ട്ര വന വര്‍ഷം 2011 . ജില്ല പരിസര വിഷയ സമിതിയുടെ നേതൃത്വത്തില്‍ പരിസര പ്രവര്‍ത്തകര്ക്കുള്ള പരിശീലനം മെയ് 22 നു ഉച്ചക്ക് 2 മണി മുതല്‍ കണ്ണൂര്‍ പരിഷത്ത് ഭവനില്‍ നടക്കും. ടി. പി. പദ്മനാഭന്‍ മാസ്റ്റര്‍ ക്ലാസ്സെടുക്കും. ജില്ലയിലെവിവിധ കേന്ദ്രങ്ങളില്‍ ജൂണ്‍ 5 നു പരിസര ദിനാചരണം നടക്കും. മരം നടല്‍, ക്ലാസ്സുകള്‍ തുടങ്ങി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ