ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, ഏപ്രിൽ 28, വ്യാഴാഴ്‌ച

സംസ്ഥാന ബാല ശാസ്ത്ര കൊണ്ഗ്രെസ്സ് മങ്കൊമ്പില്‍

സംസ്ഥാന ബാല ശാസ്ത്ര കൊണ്ഗ്രെസ്സ് മെയ്‌ 9,10 തീയതികളില്‍ ആലപ്പുഴയിലെ മങ്കൊമ്പില്‍ നെല്ല് ഗവേഷണ കേന്ദ്രത്തില്‍ നടക്കും. ജില്ല ബാല ശാസ്ത്ര കൊണ്ഗ്രെസ്സില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പത്തു കുട്ടികളാണ് പങ്കെടുക്കേണ്ടത് . കുട്ടികള്‍ ചെയ്തു വരേണ്ട പ്രൊജക്റ്റ്‌ ഇതോടൊപ്പമുള്ള കത്തില്‍ കാണുക. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റില്‍ നോക്കുക. www.kssp.in
1.    സംസ്ഥാന ബാലശാസ്ത്ര കൊണ്ഗ്രെസ്സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേരുവിവരം താഴെ കൊടുത്തിരിക്കുന്നു. 1. Anjali.T.K,  Ragam, Kayaralam .PO, Mayyil
2.     2.  Justina Joy, Room No.10, Fathima Colony, Chalil, Thalassery
3.       3.Sreeshma.P, Souparnika, Kankol.PO, Payyannur. 670337
4.       4.Athira Gopal, Thiruvathira, Nayattupara, Pattannur.PO
5.       5.Shonima Nelliattu, Nelliattu (H), Near Kanniyath, Chovva.PO 670006
6.      6. Prathyush.P, Madavalappil, Bakkalam. 670564
7.       7.Midhu. M.S, Ottakkal, Cherupazhassi, Kolachery
8.     8.  Manas Sasidharan, “Manasa sarass”, Panniyannur.Po, Thalassery 670679
9.       9.Anagha.A, Kinarullathil (H), Olavilam.PO. 670313
10.   10.Mekha  Sasidharan, “Manasa sarass”, Panniyannur.Po, Thalassery 670679

2011, ഏപ്രിൽ 6, ബുധനാഴ്‌ച

വളപട്ടണം പുഴ മലിനീകരണത്തിന് എതിരായി നിവേദനം നല്‍കി

ചിറക്കല്‍ പഞ്ചായത്തില്‍ കാട്ടാമ്പള്ളി  കീരിയാടു  ഭാഗത്ത്‌  വളപട്ടണം പുഴയില്‍  സ്വകാര്യ പ്ലൈവുഡ്‌ കമ്പനി നടത്തുന്ന മലിനീകരണം തടയണം എന്നാവശ്യപ്പെട്ടു ജില്ല കളക്ടര്‍ക്ക്  നിവേദനം നല്‍കി. പുഴയില്‍ സസ്യജാലതിനും മത്സ്യങ്ങള്‍ക്കും മറ്റു ജൈവ സംപതിന്നും ഹാനികരമായി ഫീനോള്‍, ഫോര്മാല്ടി ഹൈട് തുടങ്ങിയ മാലിന്യങ്ങള്‍ സമീപതുള്ള  കമ്പനിയില്‍ നിന്നും പുഴയില്‍ കലരുന്നതായി സ്ഥലം സന്ദര്‍ശിച്ച പഠന സംഘം കണ്ടെത്തുകയുണ്ടായി. പഠന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്‌  മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രാമ പഞ്ചായത്ത്‌ എന്നിവര്‍ക്കും നല്‍കും.