ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2010, ജൂൺ 30, ബുധനാഴ്‌ച

മാസികാ പ്രചരണം

"യുറീക്ക, ശാസ്ത്രകേരളം, ശാസ്ത്രഗതി " മാസികാ പ്രചരണം 2010 ജൂലൈ മാസത്തില്‍. നാലാം തീയതി ഞായറാഴ്ച പരമാവധി വരിക്കാരെ ചേര്‍ക്കാന്‍ പ്രത്യേക കാമ്പൈന്‍ നടത്തുന്നു.

2010, ജൂൺ 9, ബുധനാഴ്‌ച

ഭോപാല്‍ - പ്രതിഷേധ ജാഥ ജൂണ്‍ പത്ത് വ്യാഴാഴ്ച

ഭോപാല്‍ കൂട്ടക്കൊലയുമായി ബന്ധപ്പെട്ടു വന്ന വിധിയില്‍ പ്രതിഷേധിച്ചു കണ്ണൂരില്‍ പ്രതിഷേധ ജാഥയും ജനകീയ വിചാരണയും നാളെ ജൂണ്‍ പത്ത് വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് .

2010, ജൂൺ 4, വെള്ളിയാഴ്‌ച

ശാസ്ത്രസാഹിത്യ പരിഷതിനെക്കുറിച്ചു

കേരള ശാസ്ത്രസാഹിത്യ പരിഷതിനെക്കുറിച്ചു കൂടുതല്‍ അറിയുവാന്‍..... www.kssp.in

2010, ജൂൺ 1, ചൊവ്വാഴ്ച

പരിസര ദിനം

2010 ജൈവ വൈവിധ്യ വര്‍ഷമായി ലോകമാകെ ആചരിക്കപ്പെടുകയാണ്. ഈ വര്‍ഷത്തെ പരിസര ദിന സന്ദേശം many species, one planet, one future എന്നതാണ്
വിവിധ പരിപാടികള്‍ ജില്ലയിലാകെ പരിഷത്ത് യൂണിറ്റുകള്‍ സംഘടിപ്പിക്കുന്നു.
ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ പരിഷദ് ഭവനില്‍ ജൂണ്‍ 5വൈകുന്നേരം 4.30നു റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി യു.കെ. ഫെല്ലോ ആയ ശ്രി. പി. പ്രവീണ്‍, ഓര്‍ഗാനിക് മാലിന്യങ്ങള്‍ പരിസ്ഥിതിയില്‍ എന്ന വിഷയം അവതരിപ്പിച്ചു നടത്തും. എല്ലാവരെയും ക്ഷണിക്കുന്നു.

.