ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2010, ജൂൺ 1, ചൊവ്വാഴ്ച

പരിസര ദിനം

2010 ജൈവ വൈവിധ്യ വര്‍ഷമായി ലോകമാകെ ആചരിക്കപ്പെടുകയാണ്. ഈ വര്‍ഷത്തെ പരിസര ദിന സന്ദേശം many species, one planet, one future എന്നതാണ്
വിവിധ പരിപാടികള്‍ ജില്ലയിലാകെ പരിഷത്ത് യൂണിറ്റുകള്‍ സംഘടിപ്പിക്കുന്നു.
ജില്ലാ തല ഉദ്ഘാടനം കണ്ണൂര്‍ പരിഷദ് ഭവനില്‍ ജൂണ്‍ 5വൈകുന്നേരം 4.30നു റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി യു.കെ. ഫെല്ലോ ആയ ശ്രി. പി. പ്രവീണ്‍, ഓര്‍ഗാനിക് മാലിന്യങ്ങള്‍ പരിസ്ഥിതിയില്‍ എന്ന വിഷയം അവതരിപ്പിച്ചു നടത്തും. എല്ലാവരെയും ക്ഷണിക്കുന്നു.





.

3 അഭിപ്രായങ്ങൾ:

  1. തികച്ചും അഭിനന്ദനാര്‍ഹമായ ഒരു സംരംഭം തന്നെ. ഏവര്‍ ക്കും പ്രയോജനകരം. മനോഹരന്‍ ഇരിണാവ്

    മറുപടിഇല്ലാതാക്കൂ
  2. congratulations for this venture.
    K M . BIPINLAL
    PARASSINIKADAVU H S

    മറുപടിഇല്ലാതാക്കൂ
  3. ഈ ഉദ്യമം പ്രശംസനീയം !!!!!!
    പ്രവാസികളായ പരിഷത്ത് പ്രവര്‍ത്തകര്‍ക്ക് പരിഷത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചറിയാന്‍ ഈ ഉദ്യമം ഉപകരിക്കും.

    ജിതേഷ് പട്ടുവം, സൌദി അറേബ്യ.

    മറുപടിഇല്ലാതാക്കൂ