ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, മേയ് 12, വ്യാഴാഴ്‌ച

പുല്ലുപി കടവിലെ കൈപ്പാട് നികത്തല്‍ തടയണം

പുഴാതി പഞ്ചായത്തില്‍ പുല്ലുപി കടവിലെ പാലം നിര്‍മിക്കുന്നതിനു സമീപം ആരാധനാലയത്തിന്റെ മറവില്‍ കൈപ്പാട് നികത്തല്‍ തടയണം എന്നാവശ്യപ്പെട്ടു ജില്ല കളക്ടര്‍ക്ക് നിവേദനം നല്‍കി. ഹിയറിംഗ് നടത്തി ജില്ല കലക്ടര്‍ യുക്തമായ തീരുമാനമെടുക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടതിന്നു ശേഷവും കെട്ടിട നിര്‍മാണം തുടരുകയാണ് ചെയ്യുന്നത്. ഇത് നഗ്നമായ നിയമ ലംഘനമാണ്. ജില്ല അധികാരികള്‍ ഉടന്‍ നടപടി എടുക്കണം എന്ന് പരിഷത്ത് ആവശ്യപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ