ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, മേയ് 12, വ്യാഴാഴ്‌ച

നാനോടെക്നോളജി ക്ലാസ് മെയ്‌ 21 ശനിയാഴ്ച

പരിഷത്ത് ജില്ല പഠന കേന്ദ്രം സംഘടിപ്പിക്കുന്ന നാനോടെക്നോളജി   ക്ലാസ് മെയ്‌ 21 ശനിയാഴ്ച  വൈകുന്നേരം നാലര മണിക്ക് കണ്ണൂര്‍ പരിഷത്ത് ഭവനില്‍ നടക്കും. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേര്സിടിയിലെ പ്രോഫെസ്സര്‍ ഡോ. ടി. പി. രാധാകൃഷ്ണന്‍ ക്ലാസ്സെടുക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ