ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, ഏപ്രിൽ 6, ബുധനാഴ്‌ച

വളപട്ടണം പുഴ മലിനീകരണത്തിന് എതിരായി നിവേദനം നല്‍കി

ചിറക്കല്‍ പഞ്ചായത്തില്‍ കാട്ടാമ്പള്ളി  കീരിയാടു  ഭാഗത്ത്‌  വളപട്ടണം പുഴയില്‍  സ്വകാര്യ പ്ലൈവുഡ്‌ കമ്പനി നടത്തുന്ന മലിനീകരണം തടയണം എന്നാവശ്യപ്പെട്ടു ജില്ല കളക്ടര്‍ക്ക്  നിവേദനം നല്‍കി. പുഴയില്‍ സസ്യജാലതിനും മത്സ്യങ്ങള്‍ക്കും മറ്റു ജൈവ സംപതിന്നും ഹാനികരമായി ഫീനോള്‍, ഫോര്മാല്ടി ഹൈട് തുടങ്ങിയ മാലിന്യങ്ങള്‍ സമീപതുള്ള  കമ്പനിയില്‍ നിന്നും പുഴയില്‍ കലരുന്നതായി സ്ഥലം സന്ദര്‍ശിച്ച പഠന സംഘം കണ്ടെത്തുകയുണ്ടായി. പഠന വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട്‌  മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗ്രാമ പഞ്ചായത്ത്‌ എന്നിവര്‍ക്കും നല്‍കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ