ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, മേയ് 25, ബുധനാഴ്‌ച

സംസ്ഥാന ബാല സാഹിത്യ അവാര്‍ഡ്‌: ടി ജി ക്ക് അനുമോദനം ജൂണ്‍ ഒന്നിന്



സംസ്ഥാന ബാല സാഹിത്യ അവാര്‍ഡ്‌ നേടിയ ടി ഗംഗാധരന്‍ മാസ്റ്റര്‍ക്ക് അനുമോദനം ജൂണ്‍ ഒന്നിന്. ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച "വരൂ ഇന്ത്യയെ കാണാം " എന്ന പുസ്തകത്തിനാണ് ഈ വര്‍ഷത്തെ ബാല സാഹിത്യ അവാര്‍ഡ് ലഭിച്ചത്. ജൂണ്‍ ഒന്നിന് വൈകുന്നേരം അഞ്ചു മണിക്ക് കണ്ണൂര്‍ പരിഷത്ത് ഭവനിലാണ് പരിപാടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ