ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2010, ഓഗസ്റ്റ് 30, തിങ്കളാഴ്‌ച

മേഖല വിജ്ഞാനോത്സവം ഡിസംബറില്‍

മേഖല വിജ്ഞാനോത്സവം 2010 ഡിസംബര്‍ മാസത്തില്‍ നടക്കും . എല്‍ പി വിഭാഗത്തിന് ഒരു ദിവസവും യു പി, ഹൈ സ്കൂള്‍ വിഭാഗങ്ങള്‍ക്ക് രണ്ടു ദിവസവും വിജ്ഞാനോത്സവം നടക്കും. ഡിസംബര്‍ 11,12 ശനി ഞായര്‍ ദിവസങ്ങളില്‍ മേഖലകളില്‍ തിരഞ്ഞടുത്ത കേന്ദ്രങ്ങളില്‍ സഹവാസ ക്യാമ്പ്‌ ആയാണ് ഈ വര്‍ഷത്തെ വിജ്ഞാനോത്സവം. തുടര്‍ന്നു ജില്ലാ സംസ്ഥാന തലങ്ങളിലും വിജ്ഞാനോത്സവം നടക്കും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ