ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2012, മാർച്ച് 7, ബുധനാഴ്‌ച

മേഖല സമ്മേളനങ്ങള്‍ ആരംഭിച്ചു.

ഈ വര്‍ഷത്തെ മേഖല സമ്മേളനങ്ങള്‍ ആരംഭിച്ചു.  പാനൂര്‍ മേഖലയിലാണ് ആദ്യ സമ്മേളനം നടന്നത് .മാര്ച് പത്തിന്മൊകേരി പഞ്ചായത്ത്‌ ഹാളില്‍  . ജില്ല പ്രസിഡന്റ്‌ കെ. വി. ദിലീപ്കുമാര്‍ സംഘടന രേഖ അവതരിപ്പിച്ചു.ടി. ഗംഗാധരന്‍ മാസ്റ്റര്‍, എം. പങ്കജാക്ഷന്‍, ടി വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഇരിട്ടി മേഖല വാര്‍ഷികം 17, 18 തീയതികളില്‍ ബ്ലാതുരില്‍ നടന്നു. വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി രാഘവന്‍ മാസ്റ്റര്‍, കെ.പി.ഗോവിന്ദന്‍, ഷൈല. പി വി എന്നിവര്‍ സംസാരിച്ചു.മേഖല സെക്രട്ടറി പി ആര്‍ അശോകന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും എം വിജയകുമാര്‍ സംഘടന രേഖയും അവതരിപ്പിച്ചു. ഭാരതീയ ഗണിത പാരമ്പര്യം എന്ന വിഷയത്തില്‍ ജില്ല സെക്രട്ടറി ടി വി നാരായണന്‍ ക്ലാസ്സെടുത്തു. അനുബന്ധപരിപടികളായി കാന്‍സര്‍ ചികിത്സയിലെ നൂതന സങ്കേതങ്ങള്‍ എന്നാ വിഷയത്തില്‍ ബ്ലാതുര്‍ യുണിറ്റ് മുന്‍ സെക്രെടരിയും മുംബൈ ടാറ്റാ മേമോരിയാല്‍ ഹോസ്പിടളിലെ മെഡിക്കല്‍ ഫിസിസിസ്ടുമായ പി. ഷജൂ ക്ലാസ്സെടുത്തു. വീട്ടുമുറ്റ ക്ലാസുകള്‍, ചലച്ചിത്ര ആസ്വാദന പരിശീലനം എന്നിവയും നടന്നു.മാര്ച് 11 നു വേണം മറ്റൊരു കേരളം സംവാദത്തില്‍ യുത്ത് കോണ്‍ഗ്രസ്‌ ജില്ല പ്രസിഡന്റ്‌ മുഹമ്മദ്‌ ബ്ലാതുര്‍ ഡി വൈ എഫ് ഐ ജില്ല ജോയിന്റ് സെക്രട്ടറി  എം അനില്‍കുമാര്‍  എ ഐ വൈ എഫ് ജില്ല സെക്രട്ടറി മഹേഷ്‌ കക്കത്ത് എന്നിവര്‍ സംസാരിച്ചു. ടി. കെ ദേവരാജന്‍ മോഡറേറ്റര്‍ ആയിരുന്നു. മയ്യില്‍ മേഖല വാര്‍ഷികം മുല്ലക്കൊടിയില്‍ ഓ.എം സങ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.  ഭാരതീയ ഗണിത പാരമ്പര്യം എന്ന വിഷയത്തില്‍ കെ പി പ്രദീപ്കുമാര്‍ ക്ലാസ്സെടുത്തു. മേഖല സെക്രട്ടറി വിനോദ്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ പി പ്രദീപ്കുമാര്‍ സംഘടന രേഖയും അവതരിപ്പിച്ചു. വി വി ശ്രീനിവാസന്‍, സി മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എടക്കാട് മേഖല സമ്മേളനം കടംബൂരില്‍ ടി കെ ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പി എം ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും എം സുജിത് സംഘടന രേഖയും അവതരിപ്പിച്ചു. കെ വി ദിലീപ്കുമാര്‍ സംസാരിച്ചു.പയ്യനുര്‍ കണ്ണൂര്‍ തളിപറമ്പ കൂടാളി മേഖല സമ്മേളനങ്ങള്‍ 24,25 തീയതികളില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ