ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, ജൂൺ 24, വെള്ളിയാഴ്‌ച

വിഷയസമിതി സംഗമം 26 നു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന വിഷയസമിതി സംഗമം ജൂണ്‍ 26 നു നടന്നു . ജനറല്‍ സെക്രട്ടറി ടി പി ശ്രീശങ്കര്‍ ഉദ്ഘാടനം ചെയ്തു . ആരോഗ്യം, പരിസരം, വിദ്യാഭ്യാസം, ജെന്റെര്‍ എന്നീ നാല് വിഷയ സമിതികളുടെ കൂടിച്ചേരല്‍ അതതു മേഖലകളിലെ വിദഗ്ധര്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  രാവിലെ ൧൦ മണിക്ക് കണ്ണൂര്‍ മുനിസിപല്‍ ഹൈ സ്കൂളിലാണ് പരിപാടി. സംസ്ഥാന വിഷയ സമിതികളില്‍ നിന്നും വി.ഹരിലാല്‍ (പരിസരം), മനോജ്‌ (ആരോഗ്യം), ഓ.എം.ശങ്കരന്‍, പി.വി.പുരുഷോത്തമന്‍ (വിദ്യാഭ്യാസം) തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ