ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, ജൂൺ 14, ചൊവ്വാഴ്ച

വിക്കിപീഡിയ സംഗമം നടത്തി

വിക്കിപീഡിയ പ്രവര്‍ത്തകരുടെ നാലാമത് സംഗമം ജൂണ്‍ ൧൧ നു കണ്ണൂരില്‍ നടന്നു. ജില്ല ലൈബ്രറി കൌണ്‍സില്‍, പരിഷത്ത് ജില്ല പഠന കേന്ദ്രം എന്നിവരാണ് സംഘാടകര്‍ . മുതിര്‍ന്ന പരിഷത്ത്  പ്രവര്‍ത്തകനും കേരള സര്‍വകലാശാല മുന്‍ വൈസ് ചന്സില്ലരുമായ ബി. ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു.  സിദ്ധാര്‍ത്ഥന്‍ സ്വാഗതം പറഞ്ഞു. പരിഷത്ത് ജില്ല സെക്രട്ടറി ടി വി നാരായണന്‍ , ലൈബ്രറി കൌന്‍സില്‍ ജില്ല സെക്രട്ടറി പി കെ ബൈജു സംസാരിച്ചു. ഷിജു അലക്സ്‌, അനൂപ്‌,  ബിശാക ദത്ത , ഹിഷാം മുണ്ടോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മലയാളത്തിലെ തെരഞ്ഞെടുത്ത പുസ്തകങ്ങള്‍ സമാഹരിച്ചു തയ്യാറാക്കിയ വിക്കി  ഗ്രന്ഥശാല സി ഡി പ്രകാശനം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ