ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

ശാസ്ത്രബോധം സാമൂഹ്യബോധമാക്കുക

2011, ജൂൺ 23, വ്യാഴാഴ്‌ച

രസതന്ത്ര വര്‍ഷം അധ്യാപക പരിശീലനം

 
രസതന്ത്ര വര്‍ഷം  2011 ആചരിക്കുന്നതിന്റെ ഭാഗമായി അധ്യാപക പരിശീലനം  നടത്തി. പരിഷത്ത് കണ്ണൂര്‍ ജില്ല പഠന കേന്ദ്രം, സയന്‍സ്ക്ലബ്  അസോസിയേഷന്‍, കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാല വനിതാ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ്‌. പ്രദീപ്‌ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡപുടി ഡയരക്ടര്‍ പി കെ അയ്യപ്പന്‍ അധ്യക്ഷനായി. അടുക്കളയിലെ രസതന്ത്രം എന്ന വിഷയം കോഴിക്കോട് സര്‍വകലാശാലയിലെ പ്രൊഫ്‌. പി.  മുഹമ്മദ്‌ ഷാഫി യും മനുഷ്യ ശരീരത്തിലെ രസതന്ത്രം എന്ന വിഷയം കണ്ണൂര്‍ കേന്ദ്രിയ വിദ്യാലയത്തിലെ ടി ഗോപാലന്‍ മാസ്ടരും ഉപഭോഗ വസ്തുക്കളിലെ രസതന്ത്രം എന്ന വിഷയം പ്രൊഫ്‌. എന്‍. കെ. ഗോവിന്ദനും അവതരിപ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ